27/03/2021
Admission Started,
Limited Period Offer
Academic year 40seats only
Book your seat now
എയർപോർട്ടിൽ ഒരു ജോലി ആണോ നിങ്ങളുടെ ലക്ഷ്യം???
പഠിക്കാനുള്ള ഫീസ് ആണോ ആ ലക്ഷ്യം വിദൂരമാവാനുള്ള കാരണം???
50% ഫീസ് മാസതവണകളായി ( പാർടൈം ജോലി ചെയ്ത് കൊണ്ട് ) അടച്ചു കൊണ്ട് പഠിക്കാനുള്ള സൗകര്യം ആണ് Excellence Training Centre ഒരുക്കിയിരിക്കുന്നത്, ബാക്കി 50% ഫീസ് ജോലി കിട്ടിയതിനു ശേഷം മാത്രം അടച്ചാൽ മതി.
കോഴ്സിന്റ പ്രത്യേകതകൾ*
01. വർഷങ്ങളുടെ പ്രവർത്തിപരിചയസമ്പത്തുള്ള പ്രൊഫഷണൽ faculties
02. Gov.Of.NCT. Newdelhi യുടെ Approved സർട്ടിഫിക്കറ്റ്
03. N.S.D.C Approved കോഴ്സ്
04. ആധുനിക സൗകര്യങ്ങളോടെ യുള്ള ക്ലാസ് റൂം അന്തരീക്ഷം
05. Interview കളിൽ പങ്കെടുക്കാനുള്ള പ്രത്യക പരിശീലനം നൽകുന്നതോടൊപ്പം Group Discussion, Presentation, Body language, Grooming ഉൾപ്പടെ 50ൽ അധികം title ൽ soft skill ട്രെയിനിങ് നൽകുന്നു
06. കലാപരമായും കായിക പരമായുമുള്ള കഴിവിനെ വളർത്തിയെടുക്കുന്നതിന് വിവിധ മേഖലകളിൽ പരിശീലനം നൽകുകയും പ്രകടിപ്പിക്കാൻ അവസരം നൽകുകയും ചെയ്യുന്നു
07. ഇൻഡസ്ട്രിയൽ വിസിറ്റും കൂടാതെ വിവിധ സ്ഥലങ്ങളിലേക്കുള്ള സ്റ്റഡി ടൂർ പ്രോഗ്രാമുകളും നടത്തുന്നു.
08. +2 Pass / Failed ആയ ആർക്കും കോഴ്സ് പഠിക്കുന്നതിന് യോഗ്യത നേടാം
09. മികച്ച ഹോസ്റ്റൽ സൗകര്യം
10. നിങ്ങൾ പ്രൊഫഷണൽ കോഴ്സ് പഠിക്കാൻ ആഗ്രഹിക്കുന്നുണ്ടോ എങ്കിൽ Excellence ഓഫീസ് സന്ദർശിച്ഛ് Aviation Hospitality & Travel Management കോഴ്സിനെ കുറിച്ച് അറിഞ്ഞതിന് ശേഷം തീരുമാനിക്കൂ..*
Royal road to reach your dream Mobile: 7510722222