G-TEC Placement Cell Thiruvilwamala

G-TEC Placement Cell Thiruvilwamala Creating Job vacancies for the Jobseekers

12/03/2026

*Urgently Needed*

Still photo grapher 02
Vedio grapher 02
Vedio Editor 02
Social Media Handling 05
Graphic Designer 02

*(For 02 months)*
പാലക്കാട്, ഒറ്റപ്പാലം, അമ്പലപ്പാറ, കടമ്പഴിപ്പുറം, കരിമ്പുഴ, ലക്കിടി-പേരൂർ, പൂക്കോട്ടുകാവ്, ശ്രീകൃഷ്ണപുരം, തച്ചനാട്ടുകര, മങ്കര, പത്തിരിപ്പാല, തിരുവില്വാമല, കൊണ്ടാഴി, പഴയന്നൂർ എന്നീ സ്ഥലങ്ങളിൽ നിന്നുള്ളവർക്ക് മുൻഗണന...

Contact :- 9746342916, 8921461449

Mail:- [email protected]

22/11/2025
18/11/2025

*തൃശൂർ ജില്ലയിൽ 250ൽ പരം തൊഴിലവസരങ്ങൾ*

തൃശൂർ ജില്ലയിലെ കുന്നംകുളം, വിയ്യൂർ, വടക്കാഞ്ചേരി എന്നിവിടങ്ങളിൽ AM MOTORS പുതുതായി ആരംഭിക്കുന്ന (NEXA & ARENA) സെയിൽസ് & സർവീസ് സെന്ററുകളിലേക്ക് w
250 ൽ പരം തൊഴിലവസരങ്ങൾ.

താല്പര്യമുള്ള ഉദ്യോഗർത്ഥികൾ 19-Nov-25 ന് (ബുധൻ) രാവിലെ 10:30 മുതൽ വൈകുന്നേരം 3:00 വരെ തൃശൂർ വിയ്യൂർ AM MOTORS ൽ വെച്ച് നടക്കുന്ന ഇന്റർവ്യൂന് ബയോഡാറ്റയുമായി അന്നേ ദിവസം നേരിട്ട് വരേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക് : 8714 850 950, 7561 000 833

16/09/2025

Urgent Vacancy📌

ആധാരം എഴുത്ത് ഓഫീസിലേക്ക് മലയാളം ടൈപ്പിംഗ്‌ അറിയുന്ന പെൺകുട്ടിയെ ആവശ്യമുണ്ട്...
Interested candidates pm for details..

Address

1st Floor, Three Star Complex, Opp. Raja Hotel, Thiruvilwamala
Thrissur
680588

Telephone

+918157813133

Website

Alerts

Be the first to know and let us send you an email when G-TEC Placement Cell Thiruvilwamala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to G-TEC Placement Cell Thiruvilwamala:

Share