BGM Job Consultancy

BGM Job Consultancy We are a recruitment consultancy exclusively focussing on Registered Nurse recruitment in India. We

നേഴ്സുമാർക്ക് സൗദി ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ഹോസ്പിറ്റലിൽ അനേകം അവസരങ്ങൾ.ഫെബ്രുവരി 26ന് ആരംഭിക്കുന്ന ഡയറക്ട് സെലക...
23/02/2023

നേഴ്സുമാർക്ക് സൗദി ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ഹോസ്പിറ്റലിൽ അനേകം അവസരങ്ങൾ.

ഫെബ്രുവരി 26ന് ആരംഭിക്കുന്ന ഡയറക്ട് സെലക്ഷൻ ക്യാമ്പയിൻ കൊച്ചി, ബാംഗ്ലൂർ, ഡൽഹി, ചെന്നൈ എന്നീ സിറ്റികളിൽ വച്ച് നടത്തപ്പെടുന്നു. BSc/PBSc കഴിഞ്ഞു മിനിമം 1.8Year പ്രവർത്തി പരിചയം ഉള്ള നേഴ്സുമാർക്ക് ഇൻ്റർവ്യൂവിൽ പങ്കെടുക്കാം.
പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ, ഉടനെ തന്നെ ബയോഡാറ്റയും, സർട്ടിഫിക്കറ്റുകളുടെ സ്കാൻ ചെയ്ത കോപ്പികളും, ഒരു പാസ്സ്പോർട്ട് സൈസ് ഫോട്ടോയും ചേർത്ത് ഇമെയിലിൽ അയക്കുക.
[email protected]
വിശദ വിവരങ്ങൾക്കായി, ബന്ധപ്പെടുവാൻ, കേന്ദ്ര ഗവമെൻ്റിൻ്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന ജെറി ഇൻ്റർനാഷണൽ കൺസൾട്ടൻസിയുമായി സംസാരിക്കാവുന്നതാണ്.
☎️7034723181

Study from the EXPERT.100 % success oriented 1:1 individual training.Contact on whatsapp/Call 7034723181
08/11/2021

Study from the EXPERT.
100 % success oriented 1:1 individual training.
Contact on whatsapp/Call 7034723181

03/11/2021
നേഴ്‌സുമാർക്ക് Fortis Hospital, ഡൽഹി NCR (നോയിഡ)ൽ അനേകം അവസരങ്ങൾ.മികച്ച സാലറിയും സൗജന്യ താമസവും കേരള ഭക്ഷണവും, എല്ലാറ്റി...
21/10/2021

നേഴ്‌സുമാർക്ക് Fortis Hospital, ഡൽഹി NCR (നോയിഡ)ൽ അനേകം അവസരങ്ങൾ.

മികച്ച സാലറിയും സൗജന്യ താമസവും കേരള ഭക്ഷണവും, എല്ലാറ്റിലും ഉപരിയായി, രാജ്യത്തെ ഏറ്റവും മികച്ച ഹോസ്പിറ്റലുകളിൽ ഒന്നായ FORTIS HOSPITAL NOIDA ലേക്ക് നടക്കുന്ന നേഴ്‌സസ് ഇന്റർവ്യൂ തൊടുപുഴയിൽ. Online ആയും അറ്റൻഡ് ചെയ്യാൻ ഉള്ള സൗകര്യം.
ബന്ധപ്പെടുക.

Address

Santhi Complex, 2nd Floor
Thodupuzha
685584

Alerts

Be the first to know and let us send you an email when BGM Job Consultancy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to BGM Job Consultancy:

Share