ASAP Talent Connect

ASAP Talent Connect Training & Hiring service

Openings available for a leading Solar company in IndiaPlease apply on or before 20th July,2023https://lnkd.in/gncHCwYA
18/07/2023

Openings available for a leading Solar company in India

Please apply on or before 20th July,2023

https://lnkd.in/gncHCwYA

15/03/2023

ASAP Kerala
Fitness Batch 2 Promo
DPM Unit, Thiruvananthapuram

15/03/2023

DPM UNIT Thiruvananthapuram
Batch 2 Promo
ASAP Kerala

15/07/2020

ചലച്ചിത്ര നൈപുണ്യ വികസനം ഇനി ഓൺലൈനിലും...കേരള സർക്കാരിന്റെ നൈപുണ്യ വികസന പദ്ധതിയായ അസാപ്, പുതിയ യൂട്യൂബ് സീരീസ് ആരംഭിക്ക...
09/07/2020

ചലച്ചിത്ര നൈപുണ്യ വികസനം ഇനി ഓൺലൈനിലും...

കേരള സർക്കാരിന്റെ നൈപുണ്യ വികസന പദ്ധതിയായ അസാപ്, പുതിയ യൂട്യൂബ് സീരീസ് ആരംഭിക്കുന്നു.. *"സ്കിൽ ടോക്സ്"*

വിവിധ തൊഴിൽ മേഖലകളിലെ വിവിധ നൈപുണ്യ പഠന ക്ലാസുകൾ ഈ സീരിസിലൂടെ പൊതുജനങ്ങൾക്ക് കാണുവാനാകും..

ഓരോ നൈപുണ്യവും 15 മുതൽ 30 മിനിറ്റ് വരെ ദൈർഖ്യമുള്ള 3 - 4 എപ്പിസോഡുകളായിട്ടായിരിക്കും ചാനലിൽ അപ്‌ലോഡ് ചെയ്യുന്നത്..

എല്ലാ വെള്ളിയാഴ്ചയും വൈകുന്നേരം 6 മണിയ്ക്കായിരിക്കും എപ്പിസോഡുകൾ അപ്‌ലോഡ് ചെയ്യുക..

സീരിസിന്റെ ആദ്യ സെഷനിൽ , സിനിമ മേഖലയിലെ *സംവിധാനം എന്ന നൈപുണ്യമാണ്* കൈകാര്യം ചെയ്യുന്നത്.. 4 എപ്പിസോഡുകളായിട്ടായിരിക്കും സംവിധാന നൈപുണ്യത്തെ പറ്റിയുള്ള സെഷൻസ് അപ്‌ലോഡ് ചെയ്യുക..

മലയാളത്തിലെ പ്രശസ്ത സംവിധായകനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ *ശ്രീ കമൽ* ആയിരിക്കും സംവിധാനം എന്ന നൈപുണ്യത്തെ പറ്റിയുള്ള സെഷനുകൾ കൈകാര്യം ചെയ്യുന്നത്..

നൈപുണ്യ പഠനം യൂട്യൂബ് ചാനലിലൂടെ നൽകുന്നതിലൂടെ ഓൺലൈൻ സ്‌കില്ലിങിലേക്കുള്ള ആദ്യ ചുവട് വയ്ക്കാനാണ് അസാപ് ലക്ഷ്യമിടുന്നത്..

Address

ASAP Kerala, 2nd Floor, Admin Block Near Community Skill Park
Thiruvananthapuram
695585

Alerts

Be the first to know and let us send you an email when ASAP Talent Connect posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to ASAP Talent Connect:

Share