Highness

Call Directions Website Contact the business

Highness Expert Security Guard Services & Job Placement Solutions. Ensuring Safety & Connecting Talented Candidates with Trusted Employers !

Highness Security & Placement Service provides professional security guard services to safeguard businesses, hospitals, residential complexes, and commercial establishments. Our team of well-trained guards ensures a safe and secure environment. We also specialize in job placement services, helping companies find skilled employees and assisting job seekers in securing suitable positions. Our commitment to reliability, efficiency, and customer satisfaction sets us apart. With years of expertise in security and placement, we strive to meet the unique needs of our clients effectively.

📞 Contact Us Today!
➡️ For Security Services: +91 854 789 7175
➡️ For Placement Services: +91 964 592 7175
📧 Email: [email protected]

സെക്യൂരിറ്റി ഗാർഡുകളെ ആവശ്യമുണ്ട്!താൽപ്പര്യമുള്ളവർ താഴെ കാണുന്ന "Call Now" ബട്ടണിൽ അമർത്തി വിളിക്കുകയോ താഴെ കാണുന്ന നമ്പ...
22/07/2026

സെക്യൂരിറ്റി ഗാർഡുകളെ ആവശ്യമുണ്ട്!

താൽപ്പര്യമുള്ളവർ താഴെ കാണുന്ന "Call Now" ബട്ടണിൽ അമർത്തി വിളിക്കുകയോ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യുക!

നിങ്ങളുടെ കുട്ടിയുടെ പ്ലസ് ടു കഴിഞ്ഞോ? ഉപരിപഠനം എന്താകണം എന്ന ആശങ്കയിലാണോ നിങ്ങൾ? 🎓മറ്റുള്ളവർ പറയുന്നത് കേട്ട് തെറ്റായ ഒ...
22/04/2026

നിങ്ങളുടെ കുട്ടിയുടെ പ്ലസ് ടു കഴിഞ്ഞോ? ഉപരിപഠനം എന്താകണം എന്ന ആശങ്കയിലാണോ നിങ്ങൾ? 🎓

മറ്റുള്ളവർ പറയുന്നത് കേട്ട് തെറ്റായ ഒരു കോഴ്സ് തിരഞ്ഞെടുക്കുന്നത് നിങ്ങളുടെ കുട്ടിയുടെ ഭാവിയെയും കരിയറിനെയും മോശമായി ബാധിച്ചേക്കാം. നിങ്ങളുടെ കുട്ടിയുടെ യഥാർത്ഥ അഭിരുചിക്കും കഴിവുകൾക്കും ഏറ്റവും അനുയോജ്യമായ ഡിഗ്രി കോഴ്സ് ഏതാണെന്ന് കണ്ടെത്താൻ ഇതാ 100% സൗജന്യമായ ഒരു AI Career Guidance Test.

🧠 എന്തുകൊണ്ട് ഈ ടെസ്റ്റ് ചെയ്യണം?
1️⃣ കുട്ടിയുടെ താല്പര്യങ്ങളും കഴിവുകളും ആധുനിക AI സാങ്കേതികവിദ്യയുടെ സഹായത്തോടെ വിശകലനം ചെയ്യുന്നു.
2️⃣ പഠിക്കാൻ ഏറ്റവും അനുയോജ്യമായതും, ഭാവിയിൽ മികച്ച തൊഴിൽ സാധ്യതകളുള്ളതുമായ കോഴ്സുകൾ ഏതൊക്കെയെന്ന് കണ്ടെത്തുന്നു.
3️⃣ വിശദമായ പേഴ്സണൽ കരിയർ റിപ്പോർട്ട് നേരിട്ട് നിങ്ങളുടെ WhatsApp-ൽ ലഭ്യമാക്കുന്നു!

ഇത് തികച്ചും സൗജന്യമാണ്. നിങ്ങളുടെ കുട്ടിയോടൊപ്പം ഇരുന്ന് വെറും 3 മിനിറ്റ് കൊണ്ട് ഈ സർവേ പൂർത്തിയാക്കൂ. മികച്ച ഒരു ഭാവി അവർക്കായി തിരഞ്ഞെടുക്കാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക: 👇

🔗 ഇവിടെ ക്ലിക്ക് ചെയ്യുക: https://forms.gle/2wVvxen8pgYxVprv6

റാന്നി പ്രദേശത്ത് പ്രവർത്തിക്കുന്ന പ്രമുഖ സൂപ്പർ മാർക്കറ്റിലേക്ക് സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട് !മാസം 4 ദിവസം Off , 5...
11/04/2026

റാന്നി പ്രദേശത്ത് പ്രവർത്തിക്കുന്ന പ്രമുഖ സൂപ്പർ മാർക്കറ്റിലേക്ക് സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട് !

മാസം 4 ദിവസം Off , 55 വയസ്സിൽ താഴെ ഉള്ളവർക്ക് മുൻഗണന !

ഉടൻ ബന്ധപെടുക
9400361077
9400597175
8547897175

Urgently Needed Security Guard
09/03/2026

Urgently Needed Security Guard

കോട്ടയത്തേക്ക് ഡ്രൈവിംഗ് അറിയുന്ന സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട് ! 🔥

📍 തിരുവല്ല,ചങ്ങനാശ്ശേരി, ചെങ്ങന്നൂർ തുടങ്ങിയ സ്ഥലങ്ങളിൽ മറ്റു നിരവധി സെക്യൂരിറ്റി ഗാർഡ് ജോലികൾ ഒഴിവുണ്ട്!
📞 ഇപ്പോൾ തന്നെ ബന്ധപ്പെടുക!
👉 WhatsApp-ൽ മെസ്സേജ് അയയ്ക്കുക / കാൾ ചെയ്യുക

ചങ്ങനാശേരി , കറുകച്ചാൽ ഭാഗത്ത് ഉള്ള സെക്യൂരിറ്റി ഗാർഡുകളെ ആവശ്യമുണ്ട്!Urgent Vacancy!താൽപ്പര്യമുള്ളവർ താഴെ കാണുന്ന "Call...
06/02/2026

ചങ്ങനാശേരി , കറുകച്ചാൽ ഭാഗത്ത് ഉള്ള സെക്യൂരിറ്റി ഗാർഡുകളെ ആവശ്യമുണ്ട്!

Urgent Vacancy!

താൽപ്പര്യമുള്ളവർ താഴെ കാണുന്ന "Call Now" ബട്ടണിൽ അമർത്തി വിളിക്കുകയോ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യുക!

ചങ്ങനാശേരി, തിരുവല്ല, കറുകച്ചാൽ ഭാഗത്ത് നിന്ന് സെക്യൂരിറ്റി ഗാർഡ് ജോലിക്ക് ആളുകളെ ആവശ്യമുണ്ട്...Urgent താൽപ്പര്യമുള്ളവർ ...
29/01/2026

ചങ്ങനാശേരി, തിരുവല്ല, കറുകച്ചാൽ ഭാഗത്ത് നിന്ന് സെക്യൂരിറ്റി ഗാർഡ് ജോലിക്ക് ആളുകളെ ആവശ്യമുണ്ട്...

Urgent

താൽപ്പര്യമുള്ളവർ താഴെ കാണുന്ന "Call Now" ബട്ടണിൽ അമർത്തി വിളിക്കുകയോ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യുക!

Hiring now!9595397175,8547897175
29/01/2026

Hiring now!
9595397175,8547897175

ചങ്ങനാശേരി, പന്തളം ഭാഗത്തേക്ക് സെക്യൂരിറ്റി ഗാർഡ് ജോലിക്ക് നിരവധി ഒഴിവുകൾ! 👮👮👮‍♀️👮‍♀️⚠️Urgent Hiring ⚠️താൽപ്പര്യമുള്ളവർ ...
21/01/2026

ചങ്ങനാശേരി, പന്തളം ഭാഗത്തേക്ക് സെക്യൂരിറ്റി ഗാർഡ് ജോലിക്ക് നിരവധി ഒഴിവുകൾ! 👮👮👮‍♀️👮‍♀️

⚠️Urgent Hiring ⚠️

താൽപ്പര്യമുള്ളവർ താഴെ കാണുന്ന "Call Now" ബട്ടണിൽ അമർത്തി വിളിക്കുകയോ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യുക!

തിരുവല്ല, കോഴഞ്ചേരി ഭാഗത്ത് നടക്കുന്ന കൺവെൻഷനുകളക്ക് സ്പെഷ്യൽ ഡ്യൂട്ടിക്കായി സെക്യൂരിറ്റി ഗാർഡുകളെ ആവശ്യമുണ്ട്. 👮👮‍♀️Foo...
07/01/2026

തിരുവല്ല, കോഴഞ്ചേരി ഭാഗത്ത് നടക്കുന്ന കൺവെൻഷനുകളക്ക് സ്പെഷ്യൽ ഡ്യൂട്ടിക്കായി സെക്യൂരിറ്റി ഗാർഡുകളെ ആവശ്യമുണ്ട്. 👮👮‍♀️

Food & Accommodation ലഭ്യമാണ്!

താൽപ്പര്യമുള്ളവർ താഴെ കാണുന്ന "Call Now" ബട്ടണിൽ അമർത്തി വിളിക്കുകയോ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യുക! ☎️

Address

Mamoottil Bldng
Thiruvalla
689101

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 5pm

Telephone

9645927175

Alerts

Be the first to know and let us send you an email when Highness posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Highness:

Shortcuts

Share