Perumbavoor JOBS

Perumbavoor JOBS ജോലി തേടുന്നവർക്കും ജോലിക്കാരെ തേടുന്നവർക്കും ഒരു കൈ സഹായം ...

ഈ പേജിലെ ജോലി പോസ്റ്റുകൾ ഓഫറല്ല. പെരുമ്പാവൂരിലെ തൊഴിൽ അന്വേഷകരെയും തൊഴിലുടമകളെയും സൗജന്യമായി സഹായിക്കുന്ന പേജ് മാത്രം. സ്വയം പരിശോധന നടത്തി ജോലിയിൽ പ്രവേശിക്കുക; നഷ്ടങ്ങൾക്കും തട്ടിപ്പുകൾക്കും അഡ്മിൻ ഉത്തരവാദിയല്ല.

10/06/2026
10/06/2026

ജോലി ഒഴിവ്:
പെരുമ്പാവൂരിൽ പ്രവർത്തിക്കുന്ന ഓഫീസിലേക്ക് tally അറിയാവുന്ന mail സ്റ്റാഫിനെ ആവശ്യമുണ്ട് : 7025018298

📢 *പ്ലസ് വൺ അഡ്മിഷൻ 2026: വെബിനാർ ഇന്ന് !* 📢​പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട ആശങ്കകൾക്ക് വിരാമം! അലോട്ട്മെന്റ് പ്രക്ര...
22/05/2026

📢 *പ്ലസ് വൺ അഡ്മിഷൻ 2026: വെബിനാർ ഇന്ന് !* 📢
​പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട ആശങ്കകൾക്ക് വിരാമം!

അലോട്ട്മെന്റ് പ്രക്രിയകളെക്കുറിച്ചും പോർട്ടൽ കൃത്യമായി എങ്ങനെ ഉപയോഗിക്കണം എന്നതിനെക്കുറിച്ചും വ്യക്തമായ ധാരണ നൽകുന്ന വെബിനാർ.

​✨

​🎯 പ്ലസ് വൺ അഡ്മിഷനുള്ള അലോട്ട്മെന്റ് ഘട്ടങ്ങൾ മനസ്സിലാക്കുക.

​🙋‍♂️ നിങ്ങളുടെ സംശയങ്ങൾക്ക് മറുപടി നൽകുന്ന Q&A സെഷൻ

​🗓️ തീയതി: 22 മെയ് 2026 (ഇന്ന്)

🕗 സമയം: രാത്രി 7:00 പിഎം

🎙️ പ്രഭാഷകൻ: ലിയോ പ്രസാദ്, HSST, Commerce.

​📝 രജിസ്ട്രേഷൻ വിവരങ്ങൾ:

ഇപ്പോൾ തന്നെ നിങ്ങളുടെ സീറ്റ് ഉറപ്പാക്കൂ!

രജിസ്റ്റർ ചെയ്യാൻ താഴെ കാണുന്ന ഗൂഗിൾ ഫോം പൂരിപ്പിക്കുക :
​🔗 https://forms.gle/JQaJ5FmCheerULKX7

Google Meet ലിങ്ക് ഉപയോഗിച്ച് കൃത്യ സമയത്ത് തന്നെ മീറ്റിംഗിൽ കയറുക.

https://meet.google.com/oca-btbk-snt

​എല്ലാവർക്കും സ്വാഗതം

​🤝 AN INITIATIVE OF EXCEL ZEAL ECONOMIC RESEARCH FOUNDATION

Legal Disclaimer: Forwarded Message.Not an offer or invitation to offer.
14/04/2026

Legal Disclaimer: Forwarded Message.
Not an offer or invitation to offer.

27/03/2026

പെരുമ്പാവൂർ പ്രവർത്തിച്ചു വരുന്ന ആയൂർവ്വേദ ഹോസ്പിറ്റലിലേക്ക് ക്ലിനിംഗ് സ്റ്റാഫ് ,കുക്ക് , കിച്ചൻ ഹെൽപ്പർ എന്നീ തസ്തികകളിലേക്ക് ഒഴിവുണ്ട്. താമസിച്ചു ജോലി ചെയ്യാൻ താല്പര്യമുള്ളവർ കോൺടാക്റ്റ് ചെയ്യുക
9846269336

സർക്കാർ ജീവനക്കാരെ പറഞ്ഞു പറ്റിച്ച സർക്കാർ
27/03/2026

സർക്കാർ ജീവനക്കാരെ പറഞ്ഞു പറ്റിച്ച സർക്കാർ

Address

Perumbavoor
683542

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

+19074800408

Website

Alerts

Be the first to know and let us send you an email when Perumbavoor JOBS posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Perumbavoor JOBS:

Shortcuts

Share