05/03/2026
പ്രമുഖ കിച്ചൻ അപ്ലയൻസസ് ബ്രാന്റിന്റെ പത്തനംതിട്ട ഏരിയയിൽ സർവീസ് ടെക്നിഷൻ ഒഴിവുണ്ട്. പത്തനംതിട്ട, കോട്ടയം ജില്ലയിൽ ഉള്ളവർ മാത്രം വിളിക്കുക.
(ഈ മേഖലയിൽ പ്രവൃത്തി പരിചയമുള്ളവർക്കും ഇല്ലാത്തവർക്കും )
QUALIFICATION- ITI ITC DIPLOMA +2 Passed/Failed
◆ EXPERIENCE - Not Required
◆ LOCATION തിരുവല്ല (കല്ലിശ്ശേരി)
◆ SALARY - 20000-40000
◆ AGE: 18-40 Years
◆ TWO WHEELER REQUIRED
• ഓഫീസ് സ്റ്റാഫ് (ലേഡീസ് )
Ph.+919746297476