Nurses Job

Nurses Job # നഴ്സിംഗ് മേഖലയിലെ വാര്ത്ത കള്ക്കും -തൊഴില്‍ അവസരങ്ങള്‍ അറിയാനും ഞങ്ങളുടെ പേജ് ലൈക്‌ ചെയ്യുക

മലയാളി നഴ്സുമാർക്ക് വലിയ സന്തോഷവാർത്ത യുകെയിൽ നിന്ന്...NMC യോഗതീരുമാനം വന്നു..  പുതിയ മാറ്റങ്ങൾ 2023 ജനുവരി 1 മുതൽ നടപ്പ...
29/09/2022

മലയാളി നഴ്സുമാർക്ക് വലിയ സന്തോഷവാർത്ത യുകെയിൽ നിന്ന്...

NMC യോഗതീരുമാനം വന്നു.. പുതിയ മാറ്റങ്ങൾ 2023 ജനുവരി 1 മുതൽ നടപ്പാവും..

ലോകം മുഴുവൻ എടുത്തുനോക്കിയാലും ഈ തീരുമാനത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കൾ മലയാളി നഴ്സിംഗ് സമൂഹം ആയിരിക്കും എന്നതിനാൽ ഇത്‌ മലയാളി നഴ്സുമാരെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ ഒരു സന്തോഷവാർത്ത തന്നെയാണ്..

ആയതിനാൽ ഈ വാർത്ത ഷെയർ ചെയ്ത് നിങ്ങളുടെ കൂട്ടുകാരെ മുഴുവനും അറിയിക്കാൻ മടിക്കരുത്..

വിശദവിവരങ്ങൾ അറിയാനായി തുടർന്ന് വായിക്കുക..

അങ്ങനെ കാത്തുകാത്തിരുന്ന UK NMC മീറ്റിംഗ് തീരുമാനം വന്നു..

ഇംഗ്ലീഷിൽ നഴ്സിംഗ് കോഴ്സ് പഠിച്ച സീനിയർ കെയറർ പോസ്റ്റിൽ യുകെയിൽ രണ്ട് വർഷം വർക്ക്‌ ചെയ്തവർക്ക് Employer's Language Evidence കൊണ്ട് ഇനി OET/IELTS ഇല്ലാതെ യുകെയിൽ സ്റ്റാഫ്‌ നഴ്‌സ്‌ ആകാം.. ഇംഗ്ലീഷിൽ പഠിച്ചു എന്നതിന്റെ പ്രൂഫ് വേണം. രണ്ട് വർഷത്തിൽ 12 മാസം ഒരേ തൊഴിലുടമയുടെ കീഴിൽ ജോലി ചെയ്തിരിക്കണം.

കൂടാതെ OET/IELTS ക്ലബ്‌ ചെയ്യാൻ അനുവദിച്ചിരുന്ന കാലയളവ് 6 മാസം എന്നത് 12 മാസമാക്കി ഉയർത്തി..

ഈ രണ്ട് തീരുമാനങ്ങളാണ് ഇന്നത്തെ NMC യോഗം കൈക്കൊണ്ടത്..

OET/ IELTS പരീക്ഷയുടെ യുകെ സ്കോർ കുറയ്ക്കുന്ന കാര്യവുത്തിലും NMC പബ്ലിക് ഒപ്പീനിയൻ എടുത്തിരുന്നു എങ്കിലും ആ വിഷയം ഇന്നത്തെ NMC യോഗം പരിഗണിച്ചില്ല..

OET/IELTS പരീക്ഷ ഇല്ലാതെ തന്നെ യുകെയിൽ സ്റ്റാഫ്‌ നഴ്‌സ്‌ ആവാൻ കഴിയും എന്നത് മലയാളി നഴ്സുമാരെ സംബന്ധിച്ച് വലിയ സന്തോഷവാർത്തയാണ്..

എല്ലാവരും ഇത്‌ ഷെയർ ചെയ്ത് കൂട്ടുകാരെ അറിയിക്കുമല്ലോ..

23/06/2022
 # Sulthan Qaboos University Hospital....
15/06/2022

# Sulthan Qaboos University Hospital....

 # Saudi Kingdom Hospitals....
15/06/2022

# Saudi Kingdom Hospitals....

OET /IELTS പരിശീലനം അഡ്മിഷന് അപേക്ഷിക്കാം .
19/03/2022

OET /IELTS പരിശീലനം അഡ്മിഷന് അപേക്ഷിക്കാം .

ആദരാഞ്ജലികൾ                                                     സൗദിയിൽ മലയാളി നഴ്സ് മരണപ്പെട്ടു:17 വർഷത്തോളമായി സൗദി മദ...
19/03/2022

ആദരാഞ്ജലികൾ സൗദിയിൽ മലയാളി നഴ്സ് മരണപ്പെട്ടു:
17 വർഷത്തോളമായി സൗദി മദീനക്കടുത്ത് ഹനാക്കിയ ആസ്പത്രിയിൽ സ്റ്റാഫ് നഴ്സായി ജോലി ചെയ്യുന്ന കോട്ടയം മാന്നാനം സ്വദേശി ജിജിമോൾ (47) വയസ് ഹൃദയ സംബന്ധമായ ശസ്ത്രക്രിയ നടന്ന ശേഷം കാർഡിയാക്ക് അറസ്റ്റ് മൂലം മദീന കാർഡിയാക്ക് ആസ്പത്രിയിൽ നിര്യാതയായി. ഭർത്താവ് ജിന്റോ ജോർജ്, മകൻ ജിനോ ജിന്റോ (13വയസ്സ്).

Address

New Delhi
110048

Telephone

+918590141751

Website

Alerts

Be the first to know and let us send you an email when Nurses Job posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Nurses Job:

Share

Category