Job Vacancy in Kerala

Job Vacancy in Kerala തൊഴിൽ സാധ്യതകൾ, തൊഴിലവസരങ്ങൾ, തുടങ്ങ?

24/03/2023

🆕ഭീമാ ജ്വല്ലറിയിൽ ജോലി നേടാൻ അവസരം

📲ജോലി ഒഴിവുകൾ വാട്സാപ്പിൽ വേണോ,ജോയിൻ
https://chat.whatsapp.com/JWOwDz1WHRX3bAqmwKYfq0

🔸സെയിൽസ് എക്സിക്യൂട്ടീവ്.

സ്ത്രീകൾക്കും പുരുഷന്മാർക്കും ഉപേക്ഷിക്കാൻ സാധിക്കും കുറഞ്ഞത് മൂന്നുവർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.വിദ്യാഭ്യാസ യോഗ്യത ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി ഉണ്ടായിരിക്കണം പ്രായപരിധി 35 വയസ്സിൽ താഴെ.

🔸ഡിജിറ്റൽ മാർക്കറ്റിംഗ്.

പുരുഷന്മാർക്ക് മാത്രം അപേക്ഷിക്കാൻ സാധിക്കും കുറഞ്ഞത് മൂന്നുവർഷത്തെ പ്രവർത്തിപരിചയം ഉണ്ടായിരിക്കണം ഏതെങ്കിലും വിഷയത്തിൽ ഡിഗ്രിയാണ് യോഗ്യത പ്രായപരിധി 35 വയസ്സ്.

🔸അക്കൗണ്ടന്റ്.

പുരുഷന്മാർക്കാണ് അപേക്ഷിക്കാൻ സാധിക്കുന്നത് കുറഞ്ഞത് അഞ്ചുവർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം ബികോം അല്ലെങ്കിൽ എംകോം വിദ്യാഭ്യാസ യോഗ്യത പ്രായപരിധി 45 വയസ്സിൽ താഴെ ആയിരിക്കണം.

🔸ഗ്രീറ്റർ /ടെലി ഓപ്പറേറ്റർ

സ്ത്രീകൾക്കാണ് അപേക്ഷിക്കാൻ സാധിക്കുന്നത് എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന ഉണ്ട്. എക്സ്പീരിയൻസ് ഇല്ലാത്ത ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാൻ സാധിക്കുന്നതാണ്
പ്രായപരിധി 28 വയസ്സിൽ താഴെ ആയിരിക്കണം. ആകർഷകമായ വ്യക്തിത്വവും ആശയവിനിമയശേഷിയും ഉണ്ടായിരിക്കണം.

🔸ഷോപ് അസിസ്റ്റന്റ്

വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു ഉള്ള പുരുഷന്മാർക്ക് അപേക്ഷ സമർപ്പിക്കാൻ സാധിക്കും പ്രായപരിധി 25 വയസ്സിൽ താഴെ ആയിരിക്കണം.

എങ്ങനെ അപേക്ഷ സമർപ്പിക്കാം എങ്ങനെ ജോലി നേടാം?

താല്പര്യമുള്ളവർക്ക് ഇന്റർവ്യൂ വഴിയും ബയോഡാറ്റ മെയിൽ അഡ്രസ്സിലേക്ക് അയച്ചും ജോലി നേടാവുന്നതാണ്.

Interview Date : 25th, 26th March 2023
Interview Venue : BHIMA JEWELLERY, SV Mall,
Pammam, Marthandam
Time: 10 am to 3 pm

ബയോഡാറ്റ അയച്ചു അപേക്ഷിക്കാൻ താല്പര്യമുള്ളവർ താഴെ നൽകുന്ന ഇമെയിൽ അഡ്രസ്സിലേക്ക് ബയോഡാറ്റ അയക്കുക.
[email protected]

24/03/2023

🆕സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ഒഴിവുകൾ

📌നാളെയാണ് ഇന്റർവ്യൂ

📲ജോലി ഒഴിവുകൾ വാട്സാപ്പിൽ വേണോ,ജോയിൻ
https://chat.whatsapp.com/JWOwDz1WHRX3bAqmwKYfq0

മുല്ലശ്ശേരി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന പ്രോജക്ട് എച്ച്എംസി വഴി രാത്രികാല ജോലികൾക്കായ് നിരവധി സ്റ്റാഫുകളെ ആവശ്യമുണ്ട്, ജോലി ഒഴിവുകൾ താഴെ കൊടുക്കുന്നു പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക. പരമാവധി ഷെയർ

🔸ഡോക്ടർ - 2 ഒഴിവ്

🔸ഫാർമസിസ്റ്റ് - 1 ഒഴിവ്

🔸പാലിയേറ്റീവ് ഡ്രൈവർ - 1 ഒഴിവ്

🔸എക്‌സ്‌റേ ടെക്നീഷ്യൻ - 2 ഒഴിവ്

🔸ആംബുലൻസ് ഡ്രൈവർ - 1ഒഴിവ്

🔸ഡാറ്റാ എൻട്രി ഓപ്പറേറ്റർ -1ഒഴിവ്

🔸സെക്യൂരിറ്റി 1 ഒഴിവ്

തസ്തികളിലേക്ക് 28ന് രാവിലെ 10.30ന് മുല്ലശ്ശേരി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ വച്ച് കൂടിക്കാഴ്ച നടത്തും. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 25ന് വൈകുന്നേരം 3 മണിക്ക് മുൻപ് അപേക്ഷ അസൽ രേഖകൾ പകർപ്പ് സഹിതം പരിശോധനയ്ക്കായി മുല്ലശ്ശേരി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ഹാജരാക്കേണ്ടതാണ്. എല്ലാ തസ്തികകൾക്കും സർക്കാർ നിഷ്കർഷിച്ച യോഗ്യത ഉണ്ടായിരിക്കണം.

21/03/2023

❇️KVR TATA

▫️Team Leader
Salary : Best in The Industry
Location : Kanhangad

▫️Showroom Customer Advisor ( Sales )
Salary : Best in The Industry
Location : Kasaragod

▫️Technician L2
Salary : Best in The Industry
Location : Kasaragod

▫️Customer Advisor ( Field Sales )
Salary : Best in The Industry
Locations :
Kasaragod , Kanhangad , Uppala Cheruvathur and Vellarikundu

▫️Service Advisor
Education : Diploma / Btech in Automobile engineering
Location : Kasaragod
Experience : 1 to 3 years

*Email :* [email protected]

*Contact/WhatsApp :* 9995266288

📲ജോലി ഒഴിവുകൾ വാട്സാപ്പിൽ വേണോ,ജോയിൻ
https://chat.whatsapp.com/Fq2lMUVEJ5q4OaiSpXpk70
❇️❇️❇️❇️❇️❇️❇️

നിങ്ങളുടെ സ്വന്തം ഓക്സിജൻ ഡിജിറ്റൽ എക്സ്പെർട്ടിന്റെ പുതിയ കോട്ടക്കൽ  ഷോറൂമിലേക്ക് നൂറിൽപരം തൊഴിൽ അവസരങ്ങൾ അപേക്ഷകൾ ക്ഷണി...
24/02/2023

നിങ്ങളുടെ സ്വന്തം ഓക്സിജൻ ഡിജിറ്റൽ എക്സ്പെർട്ടിന്റെ പുതിയ കോട്ടക്കൽ ഷോറൂമിലേക്ക് നൂറിൽപരം തൊഴിൽ അവസരങ്ങൾ അപേക്ഷകൾ ക്ഷണിക്കുന്നു.

📞 +91 9947933339
📧 [email protected]

14/01/2023

🆕ഡ്രൈവിംഗ് സ്കൂളിലേക്ക് ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്...

ഓൺലൈൻ സേവനങ്ങൾ ചെയ്യുന്ന അക്ഷയ സെന്‍ററിലോ മറ്റ് ഓൺലൈൻ സെന്ററുകളിലോ വര്‍ക്ക് ചെയ്ത് പരിചയമുള്ളവര്‍ക്ക് മുന്‍ഗണന

കരുനാഗപ്പള്ളി ആണ് ഓഫീസ് ലൊക്കേഷന്‍

താത്പര്യമുള്ളവര്‍ 8129399942
എന്ന നമ്പരില്‍ ബന്ധപ്പെടുക

📲ജോലി ഒഴിവുകൾ വാട്സാപ്പിൽ വേണോ,ജോയിൻ
https://chat.whatsapp.com/HWl7Sc1NKDpHL6GaXqYQ9k
🪀🪀🪀🪀🪀🪀

05/01/2023

🆕ഡെലിവറി സ്റ്റാഫിനെ ആവശ്യമുണ്ട് 🙋🏻‍♀️🙋🏻‍♂️

WORKING TIME (8AM - 3PM)

WEEKLY PAYMENT
MONTHLY SALARY (₹20000 - ₹30000/-)

💁🏻‍♀️ സ്ത്രീകൾക്കും അവസരം...

☎️ Contact : 7012967064

എറണാകുളം, തൃശൂർ ജില്ലകളിൽ ഉള്ളവർ മാത്രം വിളിക്കുക.

നേരിട്ട് ഉള്ള നിയമനം.
ഇടനിലക്കാരനില്ല മറ്റു ചാർജുകളൊന്നുമില്ല.

📲ജോലി ഒഴിവുകൾ വാട്സാപ്പിൽ വേണോ,ജോയിൻ
https://chat.whatsapp.com/L9MCwet8i0lE6giS0F6BGd
🪀🪀🪀🪀🪀🪀
🔰 പരമാവധി നിങ്ങളുടെ സുഹൃത്തുക്കൾക്ക് കൂടി ഷെയർ ചെയ്തു നൽകുക..

27/11/2022

🆕ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്
Urgent Vecancy

👉🏻 Office Administration
Requirement
👉🏻 Customer care
Administration
👉🏻 HR
👉🏻 Accountant

⭕ Only for Female
⭕ Candidate English with good communication skills.

SEND YOUR CV
ONLY WhatsApp 🪀👇🏻👇🏻:
http://wa.me/919847344200

email : [email protected]

INTERVIEW ON 30-11-2022
MF GROUP
Govt. Kinfra Park, Kakkanchery, Calicut

📲ജോലി ഒഴിവുകൾ വാട്സാപ്പിൽ വേണോ,ജോയിൻ
https://chat.whatsapp.com/Jl1ghTslxrjK2zcksYRrUX
🪀🪀🪀🪀🪀🪀

08/11/2022

❇️പാലക്കാട് പ്രമുഖ ക്യാമ്പസ് ലേക്ക് 20 male security guard നേ ആവിശ്യം ഉണ്ട്.
(പാലക്കാട് ഉള്ളവർക്കു മുൻഗണന)
pH. 7902819212 ,
7012746377 ,9746021909

📲ജോലി ഒഴിവുകൾ വാട്സാപ്പിൽ വേണോ,ജോയിൻ
https://chat.whatsapp.com/LNVCb5pPJajFy9bdMLtl2p
🪀🪀🪀🪀🪀🪀

25/10/2022

❇️MODEL PUBLIC SCHOOL
DRIVER (Heavy Licence)
താൽപര്യമുള്ളവർ
ലൈസൻസുമായി 27-10-2022
സ്കൂളിൽ ഹാജരാകുക.
പ്രിൻസിപ്പൽ Technocity, Pallippuram
Phone 80 75 82 80 97,
95 26 41 85 81
Email : [email protected]

📲ജോലി ഒഴിവുകൾ വാട്സാപ്പിൽ വേണോ,ജോയിൻ👇
https://chat.whatsapp.com/ClW115w7oeUKJvDyOqkrKD
🪀🪀🪀🪀🪀🪀

05/10/2022

❇️ബൈക്കും, ബൈക്ക് ലയിസൻസ് ഉള്ള (എൽട്രോണിക്ക്സ് റിപ്പേർ and ഇന്സുലേഷൻ) ബോയ്സിനെ ആവിശ്യം ഉണ്ട്
കോഴിക്കോട് ജില്ലയിൽ ഉള്ളവർക്കു മുൻകടന..
കൊയിലാണ്ടി, വടകര, താമരശ്ശേരി, മുക്കം, പൈയോളി,..
Mobail: 8086930002

നേരിട്ട് ഉള്ള നിയമനo

📲ജോലി ഒഴിവുകൾ വാട്സാപ്പിൽ വേണോ,ജോയിൻ
https://chat.whatsapp.com/BCeYmspLUHY7mwvGagvT30
🪀🪀🪀🪀🪀🪀

30/09/2022

❇️ഡ്രൈവറെ ആവശ്യമുണ്ട് ഇടപ്പള്ളിക്കോട്ട to കളമശേരി എല്ലാ ദിവസവും രാത്രി 11 മണിക്ക് ശമ്പളം 800. പ്രായം 40 വയസ്സിന് മുകളിൽ ഉള്ളവർ മാത്രം വിളിക്കുക വാട്സ്ആപ്പ് മെസ്സേജ് അയയ്ക്കുക 9020030030

📲ജോലി ഒഴിവുകൾ വാട്സാപ്പിൽ വേണോ,ജോയിൻ
https://chat.whatsapp.com/KJAZxhUJL3D3ZOwwgIHX7p

❇️We are Hiring
▫️Graphics Designer Intern

3 Month Duration
Location :Angamaly
Work from office

Send your portfolio
[email protected]
Or
Whatsapp :+91 92074 52524
▫️▫️▫️▫️▫️▫️
ഏതൊരുജോലിക്ക് അപേക്ഷിക്കുമ്പോഴും സ്ഥാപങ്ങളെക്കുറിച്ച് നന്നായി അറിഞ്ഞു മനസ്സിലാക്കിയ ശേഷം അപേക്ഷിക്കുക.
Admins

❇️കേരളത്തിൽ 14 ജില്ലകളിൽ വന്ന ജോലി ഒഴിവുകൾhttp://bit.ly/3y2TBuS❇️ജോലി ഒഴിവുകൾ വാട്സ്ആപ്പിൽ വേണോ, ജോയിൻ👇https://chat.what...
29/09/2022

❇️കേരളത്തിൽ 14 ജില്ലകളിൽ വന്ന ജോലി ഒഴിവുകൾ
http://bit.ly/3y2TBuS

❇️ജോലി ഒഴിവുകൾ വാട്സ്ആപ്പിൽ വേണോ, ജോയിൻ👇
https://chat.whatsapp.com/EFOeaEb2N7s2RKckSoEigg

വിദ്യാഭ്യാസം, പ്രായം, ജില്ല പ്രശ്നമില്ല

നമ്മുടെ സുഹൃത്തുക്കൾക്കും മറ്റും ഷെയർ ചെയ്യൂ..!ആർകെങ്കിലും ഉപകാരപ്പെടും
▫️▫️▫️▫️▫️▫️

https://chat.whatsapp.com/KJF4DOyB3LDFkcwIuKBOB9Whatsapp Group Link2️⃣1️⃣👆https://chat.whatsapp.com/KpgMM31k10l83nElFE5eMiWhatsApp Group Link 1️⃣2️⃣👆 ...

Address

Job Vacancy
Malappuram
676302

Alerts

Be the first to know and let us send you an email when Job Vacancy in Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share