07/10/2026
ദുബായിൽ ഒരു മികച്ച ജോലി അവസരം! 🇦🇪
ദുബായിലെ പ്രശസ്തമായ ബിൻഗാട്ടി ഗ്രൂപ്പിലേക്ക് (Binghatti Group) ക്ലീനർ/ഹൗസ്കീപ്പിംഗ് അറ്റൻഡൻ്റ് ഒഴിവുകൾ.
📌 ജോലി വിവരങ്ങൾ:
• തസ്തിക: ക്ലീനർ / ഹൗസ്കീപ്പിംഗ് അറ്റൻഡൻ്റ്
• ശമ്പളം: ബേസിക് 1200 AED + 2 മണിക്കൂർ ഓവർടൈം (മാസം ഏകദേശം 40,000 രൂപയ്ക്ക് മുകളിൽ സമ്പാദിക്കാം)
• ജോലി സമയം: 8 മണിക്കൂർ ഡ്യൂട്ടി
• ആനുകൂല്യങ്ങൾ: ഭക്ഷണം, താമസം, ട്രാൻസ്പോർട്ടേഷൻ എന്നിവ കമ്പനി നൽകുന്നതാണ്
• പ്രായപരിധി: 19 മുതൽ 40 വയസ്സ് വരെ
📅 ഇന്റർവ്യൂ വിവരങ്ങൾ:
ഡയറക്റ്റ് ക്ലയൻ്റ് ഇന്റർവ്യൂ 2026 ഒക്ടോബർ 11 (ഞായറാഴ്ച) കോഴിക്കോട് വെച്ച് നടക്കുന്നു.
സീറ്റുകൾ ഉറപ്പിക്കാൻ ഉടൻ തന്നെ FAB Global HR-മായി ബന്ധപ്പെടുക!
📞 ഫോൺ: 9895972597
BinghattiGroup Kozhikode JobVacancyKerala AbroadJobs