AEDA International

AEDA International Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from AEDA International, Recruiter, Kacherippadi, Kochi.

AEDA International is an established Overseas nurses recruitment agency in Kochi.If you dream of landing yourself a job as a registered nurse in the UNITED KINGDOM, then you’re at the right place.

കെയറർമാർക്ക് നേഴ്സ് ആകാൻ ഒരു സുവർണ്ണാവസരം!!കെയററായി ജോലി ചെയ്യുന്ന നിങ്ങളുടെ ഒരു സ്വപ്നമല്ലേ രജിസ്റ്റർഡ് നേഴ്സ് ആവുക എന്...
15/07/2026

കെയറർമാർക്ക് നേഴ്സ് ആകാൻ ഒരു സുവർണ്ണാവസരം!!

കെയററായി ജോലി ചെയ്യുന്ന നിങ്ങളുടെ ഒരു സ്വപ്നമല്ലേ രജിസ്റ്റർഡ് നേഴ്സ് ആവുക എന്നുള്ളത്? ഇപ്പോൾ അതും ഞങ്ങളിലൂടെ യാഥാർത്ഥ്യമാകാൻ പോവുകയാണ്!

യുകെയിൽ കെയർ അസിസ്റ്റന്റ് / സീനിയർ കെയറർ ആയി ജോലി ചെയ്യുന്ന, നഴ്സിംഗ് യോഗ്യതയുള്ളവർക്ക് പ്രമുഖ ഹോസ്പിറ്റലുകളിലേക്ക് മാറാൻ ഞങ്ങൾ മികച്ച അവസരങ്ങൾ ഒരുക്കുന്നു.

💼 NMC PIN ഉള്ളവർക്കും, NMC PIN നമ്പറിലേക്ക് മാറാൻ തയ്യാറെടുക്കുന്നവർക്കും (Non-PIN Holders) അപേക്ഷിക്കാം.

🚀 വിസ സ്വിച്ചിങ് (Visa Switching) സൗകര്യവും ആകർഷകമായ ആനുകൂല്യങ്ങളും ലഭ്യമാണ്. നിങ്ങളുടെ നഴ്സിംഗ് കരിയർ യുകെയിൽ തന്നെ പുനരാരംഭിക്കാൻ ഇനി വൈകിക്കേണ്ട!

📲 കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനുമായി ഇപ്പോൾ തന്നെ ഞങ്ങളെ ബന്ധപ്പെടൂ: +91 83048 95390
wa.me/918304895390

"Are you an NMC registered nurse in the UK currently working in a care home? We know how challenging it can be to find t...
26/06/2026

"Are you an NMC registered nurse in the UK currently working in a care home? We know how challenging it can be to find the right hospital breakthrough after getting your PIN.
We are here to help you bridge that gap! We have immediate openings for Registered Nurses in various Private Hospitals with full visa sponsorship (COS).
Let’s get you back to the wards where you belong.
📩 DM us your CV or contact +918304895390 for a free consultation today!"

23/06/2026
Let Germany Be Your Next Chapter..
06/06/2026

Let Germany Be Your Next Chapter..

ജർമ്മനിയിൽ പോകാൻ ആഗ്രഹിക്കുന്ന ഒരു നേഴ്സ് ആണോ നിങ്ങൾ? B2 എന്നുള്ളത് നിങ്ങളുടെ ഒരു സ്വപ്നമാണോ? ഞങ്ങൾക്ക് നിങ്ങളെ സഹായിക്ക...
06/06/2026

ജർമ്മനിയിൽ പോകാൻ ആഗ്രഹിക്കുന്ന ഒരു നേഴ്സ് ആണോ നിങ്ങൾ? B2 എന്നുള്ളത് നിങ്ങളുടെ ഒരു സ്വപ്നമാണോ? ഞങ്ങൾക്ക് നിങ്ങളെ സഹായിക്കാനാകും.
Contact us : +91 83048 95390

Address

Kacherippadi
Kochi
682031

Alerts

Be the first to know and let us send you an email when AEDA International posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category