Model Polytechnic College, Karunagappally

Model Polytechnic College, Karunagappally © OFFICIAL PAGE ®™ █║▌│█│║▌║││█║▌║▌ 8460719 ✔ Verified ™ ? Our Institution Started in 1997 at Karunagappally named Model Polytechnic College.

In addition to regular courses of study in accadamic establishments, IHRD also runs short and long term employment oriented and continuing education programmers. Education is a continuous process and Model Polytechnic College will remain in the forefront and will strive to provide quality education coupled with the latest in infrastructure facilities, which will leave a long lasting impression in

the minds and hearts of all the students, parents, staff and dignitaries who have been fortunate enough to be associated with it and have passed through the portals of this “Temple of Learning”.

08/08/2025

ബി.ടെക് ലാറ്ററല്‍ എന്‍ട്രി സ്‌പോട്ട് അഡ്മിഷന

കരുനാഗപ്പള്ളി എഞ്ചിനീയറിംഗ് കോളേജില്‍ കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എഞ്ചിനീയറിംഗ്, മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് ഡേറ്റ സയന്‍സ് ബ്രാഞ്ചുകളില്‍ ലാറ്ററല്‍ എന്‍ട്രി ക്വാട്ടയില്‍ സീറ്റൊഴിവുണ്ട്. അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഓഗസ്റ്റ് 11ന് രാവിലെ 10 ന് ഹാജരാകണം. ഫോണ്‍:0476 2665935.

08/07/2023

കരുനാഗപ്പള്ളി മോഡൽ പോളിടെക്നിക് കോളേജിൽ
പൂർവ്വ വിദ്യാർത്ഥി സംഘടന രൂപീകരിക്കുന്നു
കരുനാഗപ്പള്ളി : ഐഎച്ച്ആർഡിയുടെ കീഴിൽ പ്രവർത്തിക്കുന്ന കരുനാഗപ്പള്ളി മോഡൽ പോളിടെക്നിക് കോളേജ് 25 വർഷം പൂർത്തീകരിക്കുന്ന വേളയിൽ 1997 മുതൽ ഇതുവരെ കോളേജിൽ പഠിച്ചിട്ടുള്ള മുഴുവൻ വിദ്യാർത്ഥികളെയും സംഘടിപ്പിച്ചുകൊണ്ട് പൂർവ്വ വിദ്യാർത്ഥി സംഘടന (അലൂമിനി ) രൂപീകരിക്കുന്നു. ഇതിന് മുന്നോടിയായി ജൂലൈ 16 ഞായറാഴ്ച ഉച്ചയ്ക്ക് 2.30 ന് പോളിടെക്നിക് അങ്കണത്തിൽ വെച്ച് ആദ്യ ജനറൽബോഡി യോഗം ചേരും. 1997 മുതൽ 2023 വരെ സ്ഥാപനത്തിൽ പഠിച്ചിട്ടുള്ള എല്ലാ വിദ്യാർത്ഥികളും എത്തിച്ചേരണമെന്ന് പ്രിൻസിപ്പാൾ വി ജെ മണികണ്ഠകുമാർ അറിയിച്ചു. ഫോൺ: 9447488348, 9400606242.

കരുനാഗപ്പള്ളി  താലൂക്കിലെ  വിവിധ കേന്ദ്ര ഗവണ്മെന്റ് സി എസ് സി കേന്ദ്രങ്ങളിലേക്ക് കംബ്യൂട്ടര്‍ പരിചയം ഉള്ള ലേഡീ സ്റ്റാഫിന...
02/05/2023

കരുനാഗപ്പള്ളി താലൂക്കിലെ വിവിധ കേന്ദ്ര ഗവണ്മെന്റ് സി എസ് സി കേന്ദ്രങ്ങളിലേക്ക് കംബ്യൂട്ടര്‍ പരിചയം ഉള്ള ലേഡീ സ്റ്റാഫിനെ ആവശ്യമുണ്ട്. 👇🏻

Registration Link 👉🏻 https://forms.gle/e9XnJE9aJcHrYf47A 👈🏻

താല്പര്യം ഉള്ളവര്‍ ഈ ഗൂഗിൾ ഫോറം ഫിൽ ചെയ്യുക

കരുനാഗപ്പള്ളി താലൂക്കിലെ വിവിധ കേന്ദ്ര ഗവണ്മെന്റ് സി എസ് സി കേന്ദ്രങ്ങളിലേക്ക് ലേഡീ സ്റ്റാഫിനെ ആവശ്യമുണ്ട്. .....

ട്രെയിനിലോ റെയിൽവെ സ്റ്റേഷനിലോ നമുക്ക് നേരിട്ടേക്കാവുന്ന, അല്ലെങ്കിൽ കാണുന്ന പ്രശ്നങ്ങൾ റെയിൽവെ യെ നേരിട്ട് അറിയിക്കാനുള...
01/02/2023

ട്രെയിനിലോ റെയിൽവെ സ്റ്റേഷനിലോ നമുക്ക് നേരിട്ടേക്കാവുന്ന, അല്ലെങ്കിൽ കാണുന്ന പ്രശ്നങ്ങൾ റെയിൽവെ യെ നേരിട്ട് അറിയിക്കാനുള്ള സംവിദാനമാണ് 'railmadad' ആപ്പ്. നിങ്ങൾ ഒരു പക്ഷെ ഇത് നേരത്തെ ഉപയോഗിക്കുന്നവർ ആയിരിക്കാം. ഇത് ഒരു ഓർമ്മപ്പെടുത്തൽ ആണ്.
കഴിഞ്ഞ ദിവസം എന്നെ എയർപോർട്ടിൽ വിടാൻ വന്നപ്പോൾ ടോയ്ലറ്റ് ബ്ലോക്ക് ആണ് എന്ന് കാണിച്ചു ഉപ്പ ഒരു കംപ്ലൈന്റ്റ് റൈസ് ചെയ്തു. ട്രെയിൻ കോഴിക്കോട് സ്റ്റേഷൻ എത്തുമ്പോഴേക്ക് RPF വന്ന് ടോയ്ലറ്റ് ലൊക്കേഷൻ ചോദിച്ചറിഞ്ഞു. പാലക്കാട് നിന്ന് ഓഫീസർ വിളിച്ചു കാര്യങ്ങൾ എത്രയും പെട്ടെന്ന് ശരിയാക്കും എന്ന് അറിയിച്ചു.
Rail Madad വഴി ഏത് തരം പരാതികളും നൽകാം. ചെറിയ പരാതികൾ ആണെങ്കിൽ അവർ അത് ശരിയാക്കുകയും നിങ്ങൾക്ക് അതിന്റെ ഫോളോ അപ്പ് മെസേജ് ആപ്പിൽ കാണാനും സാധിക്കും, അടിയന്തിര മായി ഇടപെടേണ്ട, കൂടുതൽ വിശദീകരണം ആവശ്യമുള്ള പരാതി ആണെങ്കിൽ നിങ്ങൾക്ക് ഒരു ഉദ്യോഗസ്ഥൻ വിളിച്ചു വിശദമായി ചോദിച്ചറിയും, വൈകാതെ അത് ശരിയാക്കും.
ഞാൻ നേരത്തെ റെയിൽ മദദ് വഴി ചെയ്ത ചില പരാതികൾ:
1. കോട്ടിക്കുളം റെയിൽവെ സ്റ്റേഷനിലെ രണ്ടാം പ്ലാറ്റഫോമിൽ ഫാൻ കറങ്ങാതിരുന്നത്. (അടുത്ത പ്രാവശ്യം പോയപ്പോൾ ശരിയായി)
2. കാസറഗോഡ് റെയിൽവെ സ്റ്റേഷനിലെ കോൺക്രീറ്റ് സീറ്റിലെ തള്ളി നിൽക്കുന്ന ആണി. ഫോട്ടോ എടുത്ത് rail madad ൽ ഇട്ടു (അടുത്ത പ്രാവശ്യം perfect )
3. ചങ്ങനാശ്ശേരി റെയിൽവെ യിൽ മാസത്തിലൊരു തവണ പോയിരുന്ന സമയത്ത് രണ്ടാം പ്ലാറ്റഫോമിൽ ഫാൻ കറങ്ങില്ല, സ്റ്റേഷൻ മാസ്റ്റരോട് ചോദിച്ചപ്പോൾ വയറിങ് കംപ്ലൈന്റ് നമുക്കൊന്നും ചെയ്യാനാവില്ല എന്ന് മറുപടി. Rail Madad ഇൽ ഇട്ടു (അടുത്ത മാസം പോയപ്പോൾ perfect OK)
4. കൊൽക്കത്ത യിലെ ഏറ്റവും വലിയ സ്റ്റേഷനായ സിയാൽദ യിൽ ഇൻഫർമേഷൻ കൗണ്ടർ നകത്തു ലൈറ്റ് ഓഫ്‌ ചെയ്താണ് ആളുകൾ ഇരിക്കുന്നത്. ഞാൻ കുറേ പരതിയതിന് ശേഷമാണു കൌണ്ടറിലെ ആളെ കണ്ടത്. Rail madad വഴി രജിസ്റ്റർ ചെയ്ത് അൽപ സമയം കൊണ്ട് തന്നെ അവർ അന്വേഷിച്ചെന്ന് മറുപടി കിട്ടി.
5. സിലിഗുരി ട്രെയിനിൽ AC കമ്പാർട്മെന്റിലെ എമർജൻസി ജനാല തുറക്കാനുള്ള ആണി ഘടിപ്പിച്ച ചങ്ങല കർട്ടൻ ഹുക്കിൽ കെണിഞ്ഞിരിക്കുന്നു. കർട്ടൻ വലിച്ചു തുറന്നാൽ ജനാലയുടെ ഗ്ലാസ്‌ അടരും എന്ന അവസ്ഥ. Rail madad ഇൽ രജിസ്റ്റർ ചെയ്ത് പത്ത് മിനുറ്റിനകം ട്രെയിനിലെ തന്നെ ഒരു എഞ്ചിനീയർ വന്ന് ശരിയാക്കി ക്ഷമ ചോദിച്ചു പോയി.
6. മരുസാഗർ എക്സ്പ്രസിൽ വേസ്റ്റ് നിറഞ്ഞ പ്ലാസ്റ്റിക് സഞ്ചി ക്ലീനർമാർ ഡോറിലൂടെ പുറത്തേക്ക് തള്ളിയത്. റെയിൽ മദദ് ഇൽ രജിസ്റ്റർ ചെയ്ത് അരമണിക്കൂറിനകം ഡിവിഷനിൽ നിന്ന് വിളി വന്നു. (അതിന്റെ ചെറിയ വീഡിയോ ക്ലിപ്പ് ട്വിറ്റെറിൽ റെയിൽവെ മിനിസ്റ്ററുടെ ഓഫീസും കൂടി ടാഗ് ചെയ്തു പോസ്റ്റ് ചെയ്തു ) പിന്നെ തുരു തുര കോളുകൾ.
ഈ ആപ്പ് മൊബൈലിൽ ഇൻസ്റ്റാൾ ചെയ്തു വെക്കുക. കാണുന്ന പ്രശ്നങ്ങൾ ഒക്കെ റിപ്പോർട്ട്‌ ചെയ്യുക. ഫോട്ടോ അറ്റാച്ച് ചെയ്യാനുള്ള ഓപ്‌ഷനും ഉണ്ട്. അങ്ങനെ നമുക്ക് ഈ സംവിദാനത്തെ കുറെയൊക്കെ മെച്ചപ്പെടുത്താൻ സാധിക്കും. ഞാൻ ആകെ കൂടി എപ്പോഴെങ്കിലും ഒക്കെ യാത്ര ചെയ്യുന്ന ആളല്ലേ, അടുത്ത സ്റ്റേഷനിൽ ഇറങ്ങുകയല്ലേ, ഞാനെന്തിന് റിപ്പോർട്ട് ചെയ്യണം എന്ന ചിന്ത മാറ്റി വെക്കുക. അടുത്ത യാത്രക്കാരനെങ്കിലും അവനർഹിക്കുന്ന സുഖകരമായ യാത്ര ചെയ്യട്ടെ എന്ന് വിചാരിക്കണം.

Link: https://play.google.com/store/apps/details?id=cris.railmadad

കടപ്പാട് : Abdul Rahman Erol

12/09/2022
11/10/2021

*ലേഡീസ്റ്റാഫിനെ ആവശ്യമുണ്ട്‌*

കഴിഞ്ഞ അഞ്ച് വർഷമായി കരുനാഗപ്പള്ളിയിൽ പ്രവർത്തിച്ചു വരുന്ന *CSC ഡിജിറ്റൽ സേവ* കേന്ദ്രത്തിലേക്കു ഓൺലൈൻ സർവീസ്/അക്ഷയ സെന്ററുകളിൽ പ്രവർത്തിപരിചയം ഉള്ള ലേഡീസ്റ്റാഫിനെ ആവശ്യം ഉണ്ട്.

താല്പര്യം ഉള്ളവർ താഴെ കാണുന്ന വാട്സ്ആപ്പ് നമ്പറിൽ മെസ്സേജ് അയക്കുക..

🪀വാട്സ്ആപ്പ് ലിങ്ക് 👇🏻

http://wa.me/919447750519

24/08/2021

കരുനാഗപ്പള്ളി : കെ.എസ്.ടി.എ. കരുനാഗപ്പള്ളി ഉപജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്ലസ് വൺ പ്രവേശന ഏകജാലക സഹായക ക....

Address

The Principal, Model Polytechnic College, Edakulangara P OSasthamkotta Road
Karunagappally
690562

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm

Telephone

+914762623242

Website

Alerts

Be the first to know and let us send you an email when Model Polytechnic College, Karunagappally posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Model Polytechnic College, Karunagappally:

Share