Namas Jobs Cell

Namas Jobs Cell Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Namas Jobs Cell, 2nd Floor KK Trade Center Central Bus Terminal, Kannur.

തൊഴില്‍മേള ഏപ്രില്‍ 23 ന്  കണ്ണൂർ പള്ളിക്കുന്നിൽകണ്ണൂര്‍: കേന്ദ്ര തൊഴില്‍ ഉദ്യോഗ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്ക...
18/04/2017

തൊഴില്‍മേള ഏപ്രില്‍ 23 ന് കണ്ണൂർ പള്ളിക്കുന്നിൽ

കണ്ണൂര്‍: കേന്ദ്ര തൊഴില്‍ ഉദ്യോഗ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ കരിയര്‍ സര്‍വ്വീസും കൊച്ചിയിലെ സൊസൈറ്റി ഫോര്‍ ഇന്റഗ്രേറ്റഡ് ഗ്രോത്ത് ഓഫ് ദി നാഷന്‍, നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇലക്‌ട്രോണിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, കേരള ചേമ്പര്‍ ഓഫ് കോമേഴ്‌സ് ആന്റ് ഇന്റസ്ട്രീസ് എന്നിവര്‍ സംയുക്തമായി സ്വകാര്യമേഖലയില്‍ തൊഴില്‍ നല്‍കുന്നതിന് തൊഴില്‍ മേള സംഘടിപ്പിക്കുന്നു. 2017 ഏപ്രില്‍ 23 ന് രാവിലെ 9 മണിക്ക് കണ്ണൂര്‍ കൃഷ്ണമേനോന്‍ സ്മാരക വനിതാ കോളേജിലാണ് മേള സംഘടിപ്പിക്കുന്നത്. മള്‍ട്ടി നാഷണല്‍ കമ്പനികള്‍ മുതല്‍ ചെറുതും വലുതുമായ നിരവധി സ്വകാര്യ സ്ഥാപനങ്ങള്‍ പങ്കെടുക്കുന്ന മേളയില്‍ അഞ്ചാം ക്ലാസ് മുതല്‍ ബിരുദ ബിരുദാനന്ദര വിഭാഗത്തില്‍പ്പെട്ടവര്‍ക്കും ജോലി നല്‍കും. മൂവായിരത്തോളം തൊഴില്‍ സാധ്യതകളാണ് മേളയില്‍ പ്രതീക്ഷിക്കുന്നത്. പങ്കെടുക്കാനാഗ്രഹിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ അവരുടെ വയസ്സ്, യോഗ്യത, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി അന്നേദിവസം രാവിലെ 9 മണിക്ക് മേള നടക്കുന്ന കേന്ദ്രത്തിലെത്തി രജിസ്റ്റര്‍ ചെയ്യണം. ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ പരിഗണിക്കാന്‍ താല്‍പ്പര്യമുള്ള കമ്പനികള്‍ www.ncs.gov.in എന്ന വെബ് സൈറ്റില്‍ ജോബ് സീക്കര്‍ ആയി രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0471 2332113, 9495746866.

Jobseeker

07/02/2015
12/01/2015

We are kindley alert u. 2mro (jan13) will conduct namas mega job fair at jawahar auditorium yogashala rd kannurcont; 9020696143

Namas Job Fair-2015Tomorrow at 10:00amJawahar Auditorium Kannur
12/01/2015

Namas Job Fair-2015
Tomorrow at 10:00am
Jawahar Auditorium Kannur

Namas job Fair 2015 - January - 13
07/01/2015

Namas job Fair 2015 - January - 13

Namas Job Cell
31/12/2014

Namas Job Cell

09/12/2014

Vacancies available for dynamic and smart salesmen and billing staff.Interested candidates pls contact-9020696143.Namas Group.

04/12/2014

Namas Group of Companies urgently requires candidates for the post of ;

Purchase Manager - above 2 year experience

sales Manager-freshers can also apply.

staff nurse- freshers can also apply.

OT Staff

potential candidates may contact
9020696143,9020969143

Namas Job Cell
Ist Floor,
Thavakkara Complex,
Kannur-2
[email protected]

Address

2nd Floor KK Trade Center Central Bus Terminal
Kannur
670001

Opening Hours

Monday 9am - 7pm
Tuesday 9am - 7pm
Wednesday 9am - 7pm
Thursday 9am - 7pm
Friday 9am - 7pm
Saturday 9am - 7pm

Telephone

9020 696 143

Alerts

Be the first to know and let us send you an email when Namas Jobs Cell posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share