21/05/2024
നിങ്ങൾക്കായിതാ അവസരങ്ങൾ വഴി തുറക്കുന്നു!
ബഹറിനിലേക്കും സൗദി അറേബിയയിലേക്കും വിവിധ തസ്തികകളിലായി ആളുകളെ എടുക്കുന്നുണ്ട്.. നിങ്ങൾ യോഗ്യരാണെങ്കിൽ ഉടൻ തന്നെ അപേക്ഷിക്കുക. താഴെ പറയുന്ന പോസ്റ്റുകളിലേക്കാണ് ആളെ അന്വേഷിക്കുന്നത്:
1) Furniture Carpenter (ബഹറിൻ)
ശമ്പളം - 130 BD + 35 ഫിക്സഡ്
2) Mooring Specialist (സൗദി അറേബ്യ)
ജോലി NEOM-ൽ
ശമ്പളം - SR 1500
വൈകാതെ തന്നെ ബന്ധപ്പെടൂ..