Job vacancy in GCC countries and India

Job vacancy in GCC countries and India Job Seekers
(1)

18/04/2025

-ദമ്മാമിൽ പ്രവർത്തിക്കുന്ന കേരള ഹോട്ടലിലേക്ക് നല്ല ഒരുകുക്കിനെ വേണം ഇൻഡ്യൻ ഫുഡ് കേരള വൈകിട്ട് ചൈനീസ് വറൈറ്റി ഐറ്റംസ് എല്ലാം ചെയ്യുന്ന പരിചയമുള്ള കുക്ക്.
ഈ നമ്പറിൽ വിളിക്കുക
055 075 8134
ismail

18/04/2025

ബകാലയിൽ പരിചയമുള്ള ഒരാളെ ആവശ്യമുണ്ട് WhatsApp ൽ ബന്ധപ്പെടുക...0537209449...18/4/24..
ജിദ്ദ

18/04/2025

-മക്ക ശറായയിലേക്ക്
ഷവർമ മുഅല്ലിം ആവശ്യം ഉണ്ട് നിലവിൽ ഇക്കാമ ഉള്ളവരും സൗദിയിൽ ഉള്ളവരുമായിരിക്കണം
താനസിൽ മാറാൻ പറ്റുന്നവർ മാത്രം ബന്ധപെടുക
+966 53 853 7148

18/04/2025

ദമ്മാം

സൗത്ത് ഇന്ത്യൻ കുക്കിനെ ആവശ്യമുണ്ട്

WhatsApp. 0570919683

18/04/2025

-CCTV & Door Access Control Technician
Location: Khafji
CCTV&Door Access Control ടെക്‌നിഷ്യനെ ആവിശ്യം ഉണ്ട്.
1- IP& Analog camera configuration.
2- Patch panel.
3- ഡോർ അക്സസ്സ് കണ്ട്രോൾ മൈന്റെനൻസ്.
എന്നീ വർക്കുകൾ അറിഞ്ഞിരിക്കണം
Salary: 3100
ഫുഡ്‌ & accommodation കമ്പനി തരും.
Contact: 0564814753

18/04/2025
22/12/2024

اسلام عليكم

*Welcome to Pioneer Printing.*

We do all types of printing work.
For more details visit our WhatsApp catalog.

Visit our catalogue via the link below. https://wa.me/c/966510637323

Contact number: +966510637323

**مرحبا بكم في "الطباعة بايونير".**

نقوم بجميع أنواع أعمال الطباعة.
لمزيد من التفاصيل قم بزيارة كتالوج الواتساب الخاص بنا.
قم بزيارة الكتالوج الخاص بنا عبر الرابط أدناه.
https://wa.me/c/966510637323

رقم الاتصال: +966510637322

شكرًا لك.
أتمنى لك يوما جميلا.
Thank you
Wish you have a nice day..

16/07/2024

Date: 12-07-2024

Restaurant Vacancy in Riyadh.

റിയാദിൽ റെസ്റ്റോറന്റിൽ COOK നെ ആവശ്യം ഉണ്ട്.

ഉടൻ ബന്ധപ്പെടുക

Riyadh.
📞 Contact : +966539181021

16/07/2024

നഴ്സുമാര്ക്ക് അവസരങ്ങളുമായി നോര്‍ക്ക റൂട്ട്സ് സൗദി റിക്രൂട്ട്മെന്റ്. അഭിമുഖം ജൂലൈ 22 മുതല്‍ 26 വരെ കൊച്ചിയില്‍.
സൗദി അറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിലേയ്ക്ക് (MoH) കേരളത്തില്‍ നിന്നുളള നഴ്സുമാര്‍ക്ക് അവസരങ്ങളുമായി നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് 2024 ജൂലൈ 22 മുതല്‍ 26 വരെ കൊച്ചിയില്‍ നടക്കും.
കാർഡിയാക് കത്തീറ്ററൈസേഷൻ, കാർഡിയാക് ഐസിയു (മുതിർന്നവർക്കുള്ളത്), ഡയാലിസിസ്, എമർജൻസി പീഡിയാട്രിക്, എമർജൻസി റൂം (ER), ജനറൽ നഴ്‌സിംഗ്, ഐസിയു അഡൾട്ട്, മെഡിസിൻ & സർജറി, (പ്രസവചികിത്സ)/ഗൈനക്കോളജി (OB/GYN), ഓങ്കോളജി, ഓപ്പറേഷൻ തിയറ്റർ (OT/OR), പീഡിയാട്രിക് ഇൻ്റൻസീവ് കെയർ യൂണിറ്റ് (PICU) എന്നീ സ്പെഷ്യാലിറ്റികളിലേയ്ക്കാണ് അവസരം.
നഴ്സിങില്‍ ബിരുദമോ/പോസ്റ്റ് ബി.എസ്.സി വിദ്യാഭ്യാസ യോഗ്യതയും കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയവും ഉളളവര്‍ക്ക് അപേക്ഷിക്കാം.
വിശദമായ ബയോഡേറ്റയും വിദ്യാഭ്യാസം, പ്രവര്‍ത്തിപരിചയം, പാസ്സ്പോര്‍ട്ട് എന്നിവയുടെ പകര്‍പ്പുകളും സഹിതം [email protected] എന്ന ഇ-മെയില്‍ ഐ.‍ഡിയിലേയ്ക്ക് ജൂലൈ 19 രാവിലെ 10 മണിക്കകം അപേക്ഷ നല്‍കണമെന്ന് നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അജിത് കോളശ്ശേരി അറിയിച്ചു.
അപേക്ഷകര്‍ മുന്‍പ് SAMR പോർട്ടലിൽ രജിസ്റ്റര്‍ ചെയ്തവരാകരുത്. കുറഞ്ഞത് ആറുമാസത്തെ കാലാവധിയുളള സാധുതയുളള പാസ്പോര്‍ട്ടും ഉളളവരാകണം. അഭിമുഖസമയത്ത് പാസ്സ്പോര്‍ട്ട് ഹാജരാക്കേണ്ടതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2770536, 539, 540, 577 എന്നീ നമ്പറുകളിലോ (ഓഫീസ് സമയത്ത്, പ്രവൃത്തിദിനങ്ങളില്‍) 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.

GCC യിലെ കൂടുതൽ തൊഴിൽ അവസരങ്ങൾ അറിയുന്നതിന് ഞങ്ങളുടെ page, WhatsApp page follow ചെയ്യുക.

page link:
https://www.facebook.com/profile.php?id=100063748256730&mibextid=ZbWKwL

WhatsApp group link

https://chat.whatsapp.com/ByUGWWltb9rFGUxma7yPJE

Address

Nilambur
679330

Telephone

+918590162829

Website

Alerts

Be the first to know and let us send you an email when Job vacancy in GCC countries and India posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Job vacancy in GCC countries and India:

Share