Mind Matters HR Consulting

Mind Matters HR Consulting We see HR as a crucial part of any successful business.

11/05/2026

പതിനാലു വയതിനിലെ 🎭🎭🎭

പ്രിയപ്പെട്ടവരേ,

ഇരുപത് വർഷങ്ങൾക്കു ശേഷം നാടകപ്രവർത്തകൻ #ദേവേന്ദ്രനാഥ്_ശങ്കരനാരായണൻ വീണ്ടും അരങ്ങിലെത്തുകയാണ്. InsideOut Performance Collective ആരംഭിക്കുന്ന Intimate Performance Series -ലെ ആദ്യ അവതരണമാണ് “ #പതിനാലു_വയതിനിലെ”*.

ഈ അവതരണത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് രമേഷ് വർമ്മ ആണ്.

ഒരു പ്രദർശനത്തിൽ പരമാവധി "ആറ് പ്രേക്ഷകർക്ക് മാത്രം" കാണാനാകുന്ന വിധത്തിൽ വളരെ പ്രത്യേകതയോടെയാണ് ഈ പെർഫോമൻസ് ഒരുക്കിയിരിക്കുന്നത്.

📍 വേദി: Mind Matters HR Consulting
📅 തീയതി: 15-05-2026
🕓 സമയം: 4:00 PM & 4:30 PM (2 Shows)
⏳ ദൈർഘ്യം: 20 Minutes
🎟️ ടിക്കറ്റ്: ₹150 per person

⚠️ ഓരോ ഷോയും 6 പേർക്ക് മാത്രം.
Seats are very limited. **Prior booking only.

താല്പര്യമുള്ളവർ മുൻകൂട്ടി ബുക്കിംഗ് ഉറപ്പാക്കുക.

📞 കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനും:
**9388752302

07/03/2026
🌸 Parenting with Positivity & Presence 🌸Had a wonderful time conducting a training session for the amazing team at Doha ...
13/08/2025

🌸 Parenting with Positivity & Presence 🌸

Had a wonderful time conducting a training session for the amazing team at Doha Bank, Kochi branch on Mental Wellbeing for Positive Parenting. 👨‍👩‍👧‍👦🧠
We discussed how to:

💚 Care for your own mental health while raising children

🗣 Communicate with empathy and understanding

🌱 Build emotional resilience in both parents and children

⚖ Balance work responsibilities with family connection
The conversations were heartfelt, the participation was inspiring, and the commitment to building stronger families was truly moving. ❤️

Grateful to Doha Bank Kochi for prioritizing not just professional growth, but holistic wellbeing.

🧘‍♀️ POWER OF NOW✨ Pause. Breathe. Reconnect.Join us for “POWER OF NOW” – a fully immersive meditation workshop where si...
23/07/2025

🧘‍♀️ POWER OF NOW
✨ Pause. Breathe. Reconnect.

Join us for “POWER OF NOW” – a fully immersive meditation workshop where silence speaks, breath heals, and stillness transforms.
🌿 This isn't just a session — it's an experience.

From guided breathwork and body awareness to deep relaxation and grounding rituals, this workshop invites you to explore your inner calm like never before.
🌀 What to Expect:

✅ Interactive meditation activities

✅ Mind-body connection techniques

✅ Journaling & reflection prompts

✅ Energy cleansing and mindfulness rituals

✅ A space to slow down and just be
📍Location: Mansoon Empress, NH Palarivattom

🗓️ Date: 17.08.2025

⏰ Time: 9.30 to 5.30 pm

🎟️ Limited spots | DM to register
Come as you are. Leave lighter, calmer, clearer.

☘️💜 ഇമോഷണൽ ഫ്രീഡം ശിൽപശാല💞🌿വൈകാരിക സമ്മർദ്ദങ്ങളിൽ നിന്നുള്ള മോചനം, തേടുന്ന വ്യക്തിയാണോ നിങ്ങൾ?🔰ധൈര്യം🔰ആത്മവിശ്വാസം🔰സ്വീക...
24/04/2025

☘️💜 ഇമോഷണൽ ഫ്രീഡം ശിൽപശാല💞🌿
വൈകാരിക സമ്മർദ്ദങ്ങളിൽ നിന്നുള്ള മോചനം, തേടുന്ന വ്യക്തിയാണോ നിങ്ങൾ?
🔰ധൈര്യം
🔰ആത്മവിശ്വാസം
🔰സ്വീകാര്യത
🔰ഇച്ഛാശക്തി
🔰നിശ്ചയദാർഢ്യം
മുതലായ വൈകാരിക ഗുണങ്ങൾ വർദ്ധിപ്പിക്കുവാൻ നിങ്ങൾക്ക് ആഗ്രഹമുണ്ടോ?

പുരാതന ധ്യാനക്രമങ്ങളുടേയും ആധുനിക മനഃശാസ്ത്രത്തിൻ്റേയും സങ്കലനമായ "ഇമോഷണൽ ഫ്രീഡം പഠന-പരിശീലന കളരി" സമ്മർദ്ദമില്ലാത്ത ശാന്തവും സന്തോഷകരവുമായ ഒരു മനസ് നിങ്ങൾക്ക് പ്രദാനം ചെയ്യുന്നു.

* സന്തോഷവും ശാന്തസുന്ദരവുമായ മനസ്
* മാനസിക വ്യഥകളിൽ നിന്നും മോചനം
* വൈകാരിക ശാന്തത
* സുദൃഢബന്ധങ്ങൾ
* മികച്ച ആശയവിനിമയം
* ശരിയായ തീരുമാനം എടുക്കുവാനുള്ള മനസ്സിൻ്റെ വ്യക്തതയും ശക്തിയും.

പരിശീലകൻ :
ശ്രീ.അനിൽ ഈശ്വരമംഗലം
(Counselling Psychotherapist & HR Trainer)
🚸♻️⚠️
കൊച്ചിയിൽ നടക്കുന്ന അടുത്ത പ്രോഗ്രമിലേക്ക് രജിസ്ട്രേഷൻ ആരംഭിച്ചു.
*REGISTER NOW👉*
🪀☎️
95 260 83 240
93 887 52 302

_(Special offer for organizations)_

Brought to you by:
MIND MATTERS HR
Registration 👉
https://forms.gle/TneKy8tfXGtmGC7M7

Address

XVI-117/G1, SCB Buildings, Pallithazham, Mulanthuruthy
Kochi
682314

Alerts

Be the first to know and let us send you an email when Mind Matters HR Consulting posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Mind Matters HR Consulting:

Share